കെ-ടെറ്റ്: അപേക്ഷ ആഗസ്റ്റ് 20 വരെ
തിരുവനന്തപുരം: പരീക്ഷാഭവന് 2014 സെപ്റ്റംബറില് നടത്തുന്ന കേരള ടീച്ചര് എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) ആഗസ്റ്റ് 20 വരെ ഓണ്ലൈനായി അപേക്ഷ സമര്പ്പിക്കാം.
ഓണ്ലൈന് അപേക്ഷ www.bpckerala.in എന്ന വെബ്സൈറ്റ് വഴിയോ അല്ളെങ്കില് www.keralapareekshabhavan.in എന്ന വെബ്സൈറ്റിലെ K-TET-2014 എന്ന ലിങ്ക് ക്ളിക് ചെയ്തും സമര്പ്പിക്കാം.
വിശദവിവരങ്ങള് മുകളില് പറഞ്ഞിരിക്കുന്ന സൈറ്റുകളില് ലഭിക്കും.